Friday, 11 September 2015

............................................PROFILE PIC....................................

7.30 Am

തലയണയുടെ ഇടതു ഭാഗത്ത് ചര്ജിലിട്ട മൊബൈൽ തപ്പിയെടുത്ത്UNLOCK ചെയ്യുമ്പോൾ പാതി തുറന്ന കണ്ണ് തിരഞ്ഞത് LAST NIGHT UPLOAD ചെയ്ത PROFILE PICനു ലഭിച്ച COMMENTS AND LIKESആയിരുന്നു.
130 LIKES,26 COMMENTS.......THAT'S NOT ENOUGH......
ഒരു 300 LIKE എങ്കിലും വേണം......
"BRO...IT'S AWESOME"......"DUDE NICE".....
പതിവ് COMMENTSനിടക്ക് LIKE അടിച്ചവരുടെയും COMMENTS ഇട്ടവരുടെയും PROFILE നോക്കി......
..............................................ഇല്ല.......ഈ 130 ആളുകൾക്കിടയിൽ ഉമ്മ ഇല്ല...ഉപ്പ ഇല്ല...ഇക്ക ഇല്ല......അനിയത്തി ഇല്ല.....അമ്മാവനോ അമ്മായിയോ ഇല്ല........

......................."സ്നേഹമില്ലാത്ത COUNTRY FELLOWS"............................

No comments:

Post a Comment